Times Kerala

നേമത്ത് മികച്ച ഭൂരിപക്ഷം നേടി വിജയിക്കും; കുമ്മനം

 
നേമത്ത് മികച്ച ഭൂരിപക്ഷം നേടി വിജയിക്കും; കുമ്മനം

തിരുവനന്തപുരം: നേമത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രതികൂലമായ ഒരു സാഹചര്യവും മണ്ഡലത്തിൽ ഇല്ലെന്നും, ഭാഗ്യം അന്വേഷിച്ചുനടക്കുന്നയാളാണ് യുഡിഎഫ് സ്ഥാനാർഥിയെന്നും കുമ്മനം പറഞ്ഞു. അക്രമം അഴിച്ചുവിട്ട് തേർവാഴ്ച നടത്തുന്നയാളാണ് എൽഡിഎഫ് സ്ഥാനാർഥിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story