Times Kerala

വോട്ടുചെയ്യാനായി നാട്ടിലെത്തിയ വയോധികനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 
വോട്ടുചെയ്യാനായി നാട്ടിലെത്തിയ വയോധികനെ  വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ വോ​ട്ടു​ചെ​യ്യാനായി നാ​ട്ടി​ലെ​ത്തി​യ റി​ട്ട. പോ​സ്​​റ്റ്മാ​നാ​യ വ​യോ​ധി​ക​നെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.മു​ല്ല​ക്ക​ല്‍ സ​മൂ​ഹ​മ​ഠം രാം​നി​വാ​സി​ല്‍ എ​സ്.​രാ​മ​ച​ന്ദ്ര​നാ​ണ്​ (ച​ന്ദ്രു​സ്വാ​മി -71) യാണ് മരിച്ചത് . എ​റ​ണാ​കു​ള​ത്ത് മ​ക​െന്‍റ വീ​ട്ടി​ലാ​യി​രു​ന്ന ച​ന്ദ്രു​സ്വാ​മി വോ​ട്ടു​ചെ​യ്യാ​നാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.എ​ന്നാ​ല്‍, ഇയ്യാൾക്ക് വോ​ട്ട് ചെയ്യാൻ സാധിച്ചില്ല .തുടർന്ന് മ​ക​ന്‍ ഫോ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോൺ എടുത്തില്ല .എടുക്കാത്തതിനെ തുടർന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 12 ഓ​ടെ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി. തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ളെ​ക്കൂ​ട്ടി വീ​ടി​െന്‍റ വാ​തി​ല്‍ പൊ​ളി​ച്ചു​ക​യ​റി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

Related Topics

Share this story