Times Kerala

മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ; മ​ക്ക​ള്‍ ക​സ്​​റ്റ​ഡി​യി​ല്‍

 
മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി ; മ​ക്ക​ള്‍ ക​സ്​​റ്റ​ഡി​യി​ല്‍

ക​ല്‍​പ​റ്റ: മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ങ്ങ​പ്പ​ള്ളി മാ​മ്ബി​ല​ച്ചി കോ​ള​നി​യി​ലെ രാ​ജ​നെ (51) യാണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത് .  ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ന്‍ ഭാ​ര്യ​യെ മർദിച്ചിരുന്നു .ഇത് തടയാനായി മ​ക്ക​ള്‍ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചപ്പോൾ കൈ​യാ​ങ്ക​ളി​യി​ലേക്ക് എത്തുകയായിരുന്നു . ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​ജ​ന്‍ മ​രി​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സംഭവത്തെ തുടർന്ന് ക​ല്‍​പ​റ്റ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.കൂടാതെ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു മ​ക്ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story