Times Kerala

ഡൽഹിയിൽ കോവിഡ് നിയന്ത്രണം രൂക്ഷമായതോടെ ലോക്ക്‌ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

 
ഡൽഹിയിൽ കോവിഡ് നിയന്ത്രണം രൂക്ഷമായതോടെ ലോക്ക്‌ഡൗൺ ഭയന്ന് കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണം ഏർപ്പെടുത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. ചൊവ്വാഴ്‌യാണ് ഡൽഹി സർക്കാർ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപെടുത്തിയത്. അതേസമയം, വീണ്ടും ലോക്ക്‌ഡൗൺ ഉണ്ടായേക്കാമെന്ന ഭയത്തെ തുടർന്നാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്.

Related Topics

Share this story