Times Kerala

ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി വീട്ടമ്മ മരണപ്പെട്ടു

 
ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി വീട്ടമ്മ മരണപ്പെട്ടു

മസ്കത്ത്: ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി വീട്ടമ്മ മരണപ്പെട്ടു. കൊല്ലം അയത്തിൽ സ്വദേശി രാധാകൃഷ്ണന്റെ ഭാര്യ ഷൈലജ (48) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.സംസ്കാരo വ്യാഴാഴ്ച രാവിലെ 11 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ .

Related Topics

Share this story