chem

ഒ​മാ​നി​ല്‍ വാഹനാപകടം; മ​ല​യാ​ളി യു​വാവിന് ദാരുണാന്ത്യം

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ലെ മ​സൂ​ണ​യിൽ വാ​ഹ​നാ​പ​ക​ടം . മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി അ​ജി​ന്‍​ബാ​ബു​വാ​ണ്​ (32) ​ മ​രി​ച്ച​ത്.സ​ലാ​ല സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സു​ഹൃ​ത്ത​ു​ക്ക​ള്‍ അ​റി​യി​ച്ചു.

You might also like
Leave A Reply

Your email address will not be published.