Times Kerala

ഡോളർ കടത്ത് കേസ് ;സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

 
ഡോളർ കടത്ത് കേസ് ;സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

കൊച്ചി :ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല .സുഖമില്ലാത്തതിനാൽ എത്തില്ലെന്ന് സ്പീക്കർ വിശദീകരണം നൽകി .

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെ ഹാജരാകാൻ ആയിരുന്നു നിർദേശം .എന്നാൽ തിരഞ്ഞെടുപ്പ് തിരക്ക് മൂലം സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു .തുടർന്ന് പോളിങ്ങിന് ശേഷം ഹാജരാകാം  എന്ന് പറഞ്ഞു .

Related Topics

Share this story