Times Kerala

പാനൂർ മേഖലയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവത്തകർ പോലീസ് കസ്റ്റഡിയിൽ

 
പാനൂർ മേഖലയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവത്തകർ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ :പാനൂർ മേഖലയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവത്തകർ പോലീസ് കസ്റ്റഡിയിൽ .വിലാപയാത്രയിൽ പങ്കെടുത്ത 10 മുസ്ലിം ലീഗ് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്തു വരുന്നതായി ചൊക്ലി പോലീസ് അറിയിച്ചു .

ഇന്നലെ രാത്രി പാനൂർ മേഖലയിൽ സി പി ഐ എം ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു .കൊല്ലപ്പെട്ട ലീഗ് പ്രവർത്തകന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച് ശേഷം സംസ്കാരത്തിനായി പൊള്ളുകരയിലേക്ക് കൊണ്ടുപോയ ശേഷമാണ് അക്രമം ഉണ്ടായത് .

 

Related Topics

Share this story