Times Kerala

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരിൽ ജില്ലാ കളക്ടറുടെ സമാധാനയോഗം ഇന്ന്

 
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരിൽ ജില്ലാ കളക്ടറുടെ സമാധാനയോഗം ഇന്ന്

കണ്ണൂർ :കണ്ണൂരിൽ ഇന്ന് സമാധാനയോഗം ചേരും .രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറേറ്റിലാണ് യോഗം ചേരുക .പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കൾ എല്ലാം പങ്കെടുക്കും .

കണ്ണൂരിൽ വ്യാപക അക്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത് .കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ മരിച്ചതിന് പിന്നാലെ സി പി ഐ എം ഓഫീസുകൾക്ക് നേരെ അക്രമം നടന്നിരുന്നു .പാനൂർ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട് .

Related Topics

Share this story