chem

കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സ്

കൊല്ലം; എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഏപ്രില്‍ 15 ന് ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാലി കോഴ്‌സിന് ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്‌സൈറ്റിലും 0474-2970780 നമ്പരിലും ലഭിക്കും.

You might also like
Leave A Reply

Your email address will not be published.