Times Kerala

തൊഴിലിടങ്ങളിൽ വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം

 
തൊഴിലിടങ്ങളിൽ വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം

ന്യൂഡൽഹി :തൊഴിലിടങ്ങളിൽ വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം .ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ വിതരണം ചെയ്ത തുടങ്ങുക .സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് തയ്യാറെടുപ്പുക്കൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു .

സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് നിലവിലെ തീരുമാനം .45 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകുക .കോവിഡിന്റെ രണ്ടാം തരംഗം കുട്ടികൾ അടക്കമുള്ള യുവാക്കളെ ബാധിക്കുന്നതായി കണ്ടെത്തി .

Related Topics

Share this story