chem

കെല്‍ട്രോണ്‍ കോഴ്‌സുകള്‍

കൊല്ലം; കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ്ടെ ക്‌നോളജീസ്(യോഗ്യത: പ്ലസ് ടൂ) കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (യോഗ്യത:എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ക്ക് 0474-2731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ബന്ധപ്പെടാം.

You might also like
Leave A Reply

Your email address will not be published.