Times Kerala

കന്നഡ നടി പ്രതിമ ദേവി അന്തരിച്ചു

 
കന്നഡ നടി പ്രതിമ ദേവി അന്തരിച്ചു

കന്നഡ നടി പ്രതിമ ദേവി അന്തരിച്ചു .88 വയസ്സായിരുന്നു .വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം .1947 -ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് .കൃഷ്ണലീല എന്ന സിനിമയായിരുന്നു അത് .സിനിമയുടെ നിർമാതാവ് ശങ്കർ സിങ് ഭർത്താവാണ് . അറുപതോളം സിനിമകളിൽ അഭിനയിച്ചു .

Related Topics

Share this story