Times Kerala

ലോകേഷ് ചിത്രത്തിൽ കമൽഹാസനൊപ്പം ഫഹദ് ഫാസിലും.!

 
ലോകേഷ് ചിത്രത്തിൽ കമൽഹാസനൊപ്പം ഫഹദ് ഫാസിലും.!

കൈതി, മാസ്റ്റർ എന്നീ സൂപ്പർ ചിത്രങ്ങളുടെ സംവിധായകൻ ലോകേഷ് കനക രാജിന്റെ ‘വിക്രം’ സിനിമയിൽ കമൽഹാസനോടൊപ്പം ഫഹദ് ഫാസിലും എത്തുന്നു. ഫഹദ് തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രമായി എത്തുമെന്നാണ് സൂചന, ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നടൻ ലോറൻസും ചിത്രത്തിലൊരു ഭാഗമാണ്. ലോറൻസ് വില്ലനായി എത്തുന്നു എന്ന തരത്തിൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കമൽ ഹാസന്റെ 232-മത്തെ ചിത്രമെന്ന പ്രത്യേകതകളുമായി എത്തുന്ന ‘വിക്രം’ നിർമ്മിക്കുന്നത്

Related Topics

Share this story