Times Kerala

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ്

 
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ്

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു. ‘ഞാൻ കൊവിഡ് പോസിറ്റീവ് ആയി. ഡോക്‌ടർമാരുടെ ഉപദേശപ്രകാരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി തുടരണമെന്ന് അഭ്യർഥിക്കുന്നു’. അദ്ധം  ബുധനാഴ്ച ട്വീറ്റ് ചെയ്തു.

Related Topics

Share this story