Times Kerala

കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ സാഹചര്യത്തിൽ ഏ​പ്രി​ല്‍ 30 വരെ പ​ഞ്ചാ​ബി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

 
കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ സാഹചര്യത്തിൽ ഏ​പ്രി​ല്‍ 30 വരെ പ​ഞ്ചാ​ബി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ രാ​ത്രി 9 മു​ത​ല്‍ രാ​വി​ലെ 5 വ​രെ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാണ് തീരുമാനം. ഏ​പ്രി​ല്‍ 30 വ​രെ​യാ​യി​രി​ക്കും രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നി​ല​നി​ൽ​ക്കു​ക. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് സർക്കാർ പറഞ്ഞു.

Related Topics

Share this story