Times Kerala

ചെ​ക്ക് കേസിൽ ശ​ര​ത് കു​മാ​റി​നും രാ​ധി​ക​യ്ക്കും ഒ​രു വ​ർ​ഷം കഠിന ത​ട​വ്

 
ചെ​ക്ക് കേസിൽ ശ​ര​ത് കു​മാ​റി​നും രാ​ധി​ക​യ്ക്കും ഒ​രു വ​ർ​ഷം കഠിന ത​ട​വ്

ചെന്നൈ: ചെ​ക്ക് കേ​സി​ൽ ത​മി​ഴ് ന​ട​ൻ ശ​ര​ത് കു​മാ​റി​നും ഭാ​ര്യ രാ​ധി​ക​യ്ക്കും 1 വ​ർ​ഷം ത​ട​വ് ശി​ക്ഷ ഹൈ​ക്കോ​ട​തി വിധിച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. സി​നി​മ നി​ർ​മാ​ണ​ത്തി​ന് വേണ്ടി പ​ണം ക​ട​മാ​യി ന​ൽ​കു​ന്ന റാ​ഡി​യ​ന്‍​സ് മീ​ഡി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ന്ന് ശ​ര​ത് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ജി​ക് ഫ്രെയിം​സ് ക​മ്പ​നി പ​ണം വാങ്ങുകയും ഇതിനു പ​ക​ര​മാ​യി തീ​യ​തി ചേ​ർ​ക്കാ​ത്ത ചെ​ക്കു​ക​ൾ ശ​ര​ത് കു​മാ​ർ ന​ൽ​കു​ക​യും ചെ​യ്തു. ഈ ചെ​ക്കു​ക​ൾ മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് റാ​ഡി​യ​ൻ​സ് മീ​ഡി​യ ക​മ്പ​നി കേസ് ഫായ ചെയ്തത്.അതേസമയം, വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരദമ്പതികള്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

Related Topics

Share this story