Times Kerala

വി​ദേ​ശ​ത്ത് നി​ന്ന് എത്തുന്ന സ്വ​ദേ​ശി പൗ​ര​ന്മാ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്ന് ഒ​ഴി​വാക്കി ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി

 
വി​ദേ​ശ​ത്ത് നി​ന്ന് എത്തുന്ന സ്വ​ദേ​ശി പൗ​ര​ന്മാ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്ന് ഒ​ഴി​വാക്കി ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി

മ​സ്‍​ക​റ്റ്: വി​ദേ​ശ​ത്ത് നി​ന്ന് ഒ​മാ​നി​ലെ​ത്തു​ന്ന സ്വ​ദേ​ശി പൗ​ര​ന്മാ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്ന് ഒഴിവാക്കി ഒ​മാ​ൻ. തീ​രു​മാ​നം ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നതായി ഒമാൻ സുപ്രീം കമ്മറ്റി അറിയിച്ചു. ക​ര, വ്യോ​മ, സ​മു​ദ്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന സ്വ​ദേ​ശി​ക​ള്‍​ക്ക് പുതിയ തീരുമാനം ബാ​ധ​ക​മാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ നി​ബ​ന്ധ​ന​ക​ളും ഇ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണ്. അതേസമയം,ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നു പ​ക​രം സ്വ​യം ക്വാ​റ​ന്‍റൈ​ന്‍ ഇവർ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം.

Related Topics

Share this story