Times Kerala

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന് സാ​ധ്യ​ത​; ജാ​ഗ്ര​താ നി​ർ​ദേ​ശം

 
അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന് സാ​ധ്യ​ത​; ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ അ​റ​ബി​ക്ക​ട​ലി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലും രൂ​പ​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related Topics

Share this story