Times Kerala

കോ​ട്ട​യ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് വോ​ട്ട​ര്‍​മാ​ര്‍ എത്തുന്നത് കുറഞ്ഞു ,ആ​ശ​ങ്ക​യി​ല്‍ മു​ന്ന​ണി​ക​ള്‍

 
കോ​ട്ട​യ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് വോ​ട്ട​ര്‍​മാ​ര്‍ എത്തുന്നത് കുറഞ്ഞു ,ആ​ശ​ങ്ക​യി​ല്‍ മു​ന്ന​ണി​ക​ള്‍

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മി​ന്ന​ലും തു​ട​ങ്ങി. ക​ടു​ത്തു​രു​ത്തി, പാ​ലാ, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മഴ . ഇ​തേ​തു​ട​ര്‍​ന്ന് വോ​ട്ട​ര്‍​മാ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കുറഞ്ഞിരിക്കുകയാണ് .അതേസമയം ഈ സാഹചര്യം പോ​ളിം​ഗ് കു​റ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മു​ന്ന​ണി​ക​ള്‍. പോ​രാ​ട്ടം ന​ട​ക്കു​ന്ന പാ​ലാ, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളു​മാ​ണ് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലൂ​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് വീ​ണ്ടും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​നകൾ .

Related Topics

Share this story