Times Kerala

വണ്ടൂരില്‍ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു

 
വണ്ടൂരില്‍ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു

വണ്ടൂര്‍ : വാണിയമ്ബലം സി.കെ.എ ജി.എല്‍.പി സ്‌കൂളില്‍ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു. പ്രിസൈഡിങ് ഓഫിസര്‍ ആന്റണി ആണ് കുഴഞ്ഞു വീണത്. 44എ ബൂത്തില്‍ ആയിരുന്നു സംഭവം നടന്നത് . ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീണ്ടും ബൂത്തില്‍ എത്തിച്ചു.

Related Topics

Share this story