Times Kerala

തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതുന്നു

 
തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതുന്നു

അസമിലും ബംഗാളിലും മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച നടക്കും. പുറമേ അയല്‍ നാടായ തമിഴ്‌നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കും. ബിജെപി സഖ്യത്തില്‍ അണ്ണാഡിഎംകെയും കോണ്‍ഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളില്‍. മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ദിനകരനും തമിഴ്‌നാട്ടിൽ ശക്തമായി രംഗത്തുണ്ട്.

Related Topics

Share this story