Times Kerala

ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ ന​രേ​ന്ദ്ര മോ​ദി ഇ​മ്രാ​ൻ ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല

 
ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ ന​രേ​ന്ദ്ര മോ​ദി ഇ​മ്രാ​ൻ ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല

ന്യൂ​ഡ​ൽ​ഹി: ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യക്തമാക്കി. കി​ർ​ഗി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ബി​ഷ്കെ​കി​ലാണ് ഉച്ചകോടി നടക്കുക.

ജൂ​ണ്‍ 13ന് ​ആ​രം​ഭി​ക്കു​ന്ന ഷാം​ഗ്ഹാ​യ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യാ​ണി​ത്.

Related Topics

Share this story