Times Kerala

മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി

 
മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി

ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കർ സെർവ് ഇന്ത്യ എൽപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉടുമ്പൻചോലയിൽ തന്‍റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം  വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്  പറഞ്ഞു.

Related Topics

Share this story