Times Kerala

സംസ്ഥാനത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു; ഇന്നത്തെ വില അറിയാം

 
സംസ്ഥാനത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു; ഇന്നത്തെ വില അറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​ വർധിച്ച് 4,240 രൂ​പ​യും. പ​വ​ന് 120 രൂ​പ​വർധിച്ച് 33,920 രൂ​പ​യു​മാ​യി.മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

Related Topics

Share this story