Times Kerala

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

 
ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹത്തെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട് . നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് ജാ​ർ​ക്കി​ഹോ​ളി ഉള്ളത് .അതേസമയം ഏ​താ​നും ദി​വ​സം മു​ൻ​പു​വ​രെ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related Topics

Share this story