Times Kerala

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ലി​നി​ടെ കാ​ണാ​താ​യ ജ​വാ​ൻ മാ​വോ​യി​സ്റ്റ് ക​സ്റ്റ​ഡി​യി​ൽ

 
ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ലി​നി​ടെ കാ​ണാ​താ​യ ജ​വാ​ൻ മാ​വോ​യി​സ്റ്റ് ക​സ്റ്റ​ഡി​യി​ൽ

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ലി​നി​ടെ കാ​ണാ​താ​യ ജ​വാ​ൻ മാ​വോ​യി​സ്റ്റ് ക​സ്റ്റ​ഡി​യി​ലെ​ന്ന് റി​പ്പോ​ർട്ടുകൾ . മാ​വോ​യി​സ്റ്റു​ക​ൾ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെയാണ് സൈ​നി​ക​ൻ ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന വിവരം അ​റി​യിച്ചത് . അതെസമയം ഇ​ക്കാ​ര്യം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Related Topics

Share this story