Times Kerala

അര്‍ജന്‍റീന പ്രസിഡന്‍റ്​ ആല്‍ബെര്‍​ട്ടോ ഫെര്‍ണാണ്ടസിന് വാക്​സിനെടുത്ത്​ ആഴ്ചകള്‍ കഴിഞ്ഞ്​ കോവിഡ്​ പോസിറ്റീവായി

 
അര്‍ജന്‍റീന പ്രസിഡന്‍റ്​  ആല്‍ബെര്‍​ട്ടോ ഫെര്‍ണാണ്ടസിന് വാക്​സിനെടുത്ത്​ ആഴ്ചകള്‍ കഴിഞ്ഞ്​ കോവിഡ്​ പോസിറ്റീവായി

ബ്യൂണസ്​ ഐറിസ്​: കോവിഡ്​ വാക്​സിന്‍ എടുത്ത് ‌​ ആഴ്ചകള്‍ കഴിഞ്ഞപ്പോൾ ​ അര്‍ജന്‍റീന പ്രസിഡന്‍റ്​ ആല്‍ബെര്‍​ട്ടോ ഫെര്‍ണാണ്ടസിന് കോവിഡ് പോസിറ്റീവ് ആയി .രാജ്യത്ത്​ ആദ്യമായി വൈറസിനെതിരെ വാക്​സിന്‍ സ്വീകരിച്ചവരിലൊരാളായിരുന്നു ​ പ്രസിഡന്‍റ്​ ഫെര്‍ണാണ്ടസ്​. ജനുവരി 21നാണ് ​ അദ്ദേഹം വാക്​സിന്‍ സ്വീകരിച്ചത് .റഷ്യയുടെ സ്​പുട്​നിക്​ വി വാക്​സിനാണ്​ രാജ്യത്ത്​ ഉപയോഗിച്ചുവരുന്നത്​.

Related Topics

Share this story