Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ് ; കാസര്‍ഗോഡ് അതീവ ജാഗ്രത

 
നിയമസഭാ തിരഞ്ഞെടുപ്പ്  ; കാസര്‍ഗോഡ് അതീവ ജാഗ്രത

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറാണ് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടപ്പിന്റെ ഭാഗമായി കര്‍ശന സുരക്ഷ വരുത്തിയിരിക്കുന്നത് .ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ സതീഷ് കുമാര്‍ സന്‍ജോയ് പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നൽകിയത് .

Related Topics

Share this story