Times Kerala

കാ​ണാ​താ​യ എ​എ​ൻ-32 വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​ന്‍റെ കു​ടും​ബം രാ​ജ്നാ​ഥ് സിം​ഗി​നെ സ​ന്ദ​ർ​ശി​ച്ചു

 
കാ​ണാ​താ​യ എ​എ​ൻ-32 വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​ന്‍റെ കു​ടും​ബം രാ​ജ്നാ​ഥ് സിം​ഗി​നെ സ​ന്ദ​ർ​ശി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യു​ടെ കാ​ണാ​താ​യ എ​എ​ൻ-32 വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റി​ന്‍റെ കു​ടും​ബം കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു. പൈ​ല​റ്റ് അഷിഷ് ത​ൻ​വാ​റി​ന്‍റെ കു​ടും​ബ​മാ​ണ് രാ​ജ്നാ​ഥ് സിം​ഗി​നെ സ​ന്ദ​ർ​ശി​ച്ച​ത്. രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ജൂ​ൺ മൂ​ന്നി​ന് ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ​നി​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ മെ​ൻ​ചു​ക​യി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. എ​ട്ടു ജോ​ലി​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related Topics

Share this story