Times Kerala

ഏഴ് അടി ഉയരമുള്ള ശ്രീരാമ ശില്‍പം വെള്ളിയാഴ്ച യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്യും

 
ഏഴ് അടി ഉയരമുള്ള ശ്രീരാമ ശില്‍പം വെള്ളിയാഴ്ച യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്യും

ലഖ്നൗ: ഏഴ് അടി ഉയരമുള്ള മരംകൊണ്ട് നിര്‍മിച്ച ശ്രീരാമ ശില്‍പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യും. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. 35 ലക്ഷം രൂപ വിലവരുന്ന ശില്‍പം കാവേരി കര്‍ണാടക സ്റ്റേറ്റ് ആര്‍ട്ട് ക്രാഫ്റ്റ് എംപോറിയത്തില്‍ നിന്നാണ് എത്തിച്ചത്. 2017ല്‍ രാഷ്ട്രപതി പ്രതിമയെ ആദരിച്ചിരുന്നു.

Related Topics

Share this story