Times Kerala

ഛത്തീസ്ഗഡിൽ ബീജാപൂരിൽ സുരക്ഷ സൈനികർക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

 
ഛത്തീസ്ഗഡിൽ ബീജാപൂരിൽ സുരക്ഷ സൈനികർക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :ഛത്തീസ്ഗഡിൽ ബീജാപൂരിൽ സുരക്ഷ സൈനികർക്ക് നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു .’പ്രാഥമിക വിവരപ്രകാരം 22 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .ജനാതിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന് സ്ഥാനമില്ല .അക്രമം ഉപേഷിക്കുകയും സമാധാനപരമായ മാർഗങ്ങളിൽ കൂടി പ്രശ്നത്തിന് പരിഹാരം കാണുകയുമാണ് വേണ്ടത് ‘-മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ കുറിച്ചു .

ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ് അകാരമാണത്തിൽ 22 പേർ കൊല്ലപ്പെട്ടു .31 -ഓളം സി ആർ പി എഫ് ജവാന്മാർക്ക് പരിക്കേറ്റു .ഏറ്റുമുട്ടലിൽ 15 -മാവോയിസ്റ്റുകളെ വാദിച്ചുവെന്നും റിപോർട്ടുകൾ .

Related Topics

Share this story