Times Kerala

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കണം ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

 
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കണം ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്:  മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫ് നീ​ക്കു​പോ​ക്കി​ന് ത​യാ​റാ​ണെന്നും അദ്ദേഹം അറിയിച്ചു . അവിടുത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദു​ർ​ബ​ല​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി വ്യക്‌തമാക്കി .

Related Topics

Share this story