Times Kerala

സലാലയില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ്

 
സലാലയില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ്

സലാല:  ​ സലാലയില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട്​ സ്വദേശിക്ക്​ കോവിഡ്​ .

കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രന്‍ (46) നാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയിലും  ജീവന്‍ രക്ഷിക്കാനായില്ല  .

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതി​ന്റെ ഭാഗമായുള്ള പരിശോധനയിലാണ് കോവിഡ്​ ഫലം പോസിറ്റീവായത്.

Related Topics

Share this story