Times Kerala

മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പുതിയ  ആരോപണവുമായി ബി.ജെ.പി നേതൃത്വം

 
മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പുതിയ  ആരോപണവുമായി ബി.ജെ.പി നേതൃത്വം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസുമായി  പോരാട്ടം നടക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പുതിയ  ആരോപണവുമായി ബി.ജെ.പി.

പരിക്കിന്‍റെ പേരില്‍ മമത ബാനര്‍ജി ​ സഹതാപം പിടിച്ചു പറ്റിയാണെന്ന്  ബി.ജെ.പി നേതൃത്വം വ്യക്‌തമാക്കി .

വോട്ട്​ തേടാനുള്ള നാടകമാണ്​ കളിക്കുന്നതെന്നാണ്​ ബി.ജെ.പി ആരോപിക്കുന്നത്.

ഒരു യോഗത്തില്‍ സംസാരിക്കവെ വീല്‍ചെയറില്‍ ഇരിക്കുന്ന മമത പൊട്ടലുണ്ടെന്ന്​ പറയപ്പെടുന്ന പ്ലാസ്​റ്ററിട്ട ഇടതു കാല്‍ ഇളക്കുന്ന വിഡിയോ ബി.ജെ.പി നേതൃത്വം  പ്രചരിപ്പിച്ചിരുന്നു .

Related Topics

Share this story