Times Kerala

കുട്ടിക്കാനം ഐ.എച്ച്‌.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ സീറ്റ് ഒഴിവ്

 
കുട്ടിക്കാനം ഐ.എച്ച്‌.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ സീറ്റ് ഒഴിവ്

പീരുമേട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ കുട്ടിക്കാനം ഐ.എച്ച്‌.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ ഒഴിവുകളുണ്ട്. അപേക്ഷകര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547005041.

Related Topics

Share this story