Times Kerala

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേന്ദ്രം

 
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് വരും ദി​വ​സ​ങ്ങ​ളി​ൽ ​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ വകുപ്പ് അധികൃതർ അറിയിച്ചു . ഒ​പ്പം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ​ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു.

Related Topics

Share this story