Times Kerala

ഗൃഹപ്രവേശനം കഴിഞ്ഞ വീട്​ സാമൂഹികവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ചു

 
ഗൃഹപ്രവേശനം കഴിഞ്ഞ വീട്​ സാമൂഹികവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ചു

വെ​ള്ള​റ​ട: ഗൃ​ഹ​പ്ര​വേ​ശ​നം ക​ഴി​ഞ്ഞ വീടിന്റെ വ​ര്‍ക്ക് ഏ​രി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ തീയിട്ട് നശിപ്പിച്ചു. തു​ട​ലി പ​ച്ച​ക്കാ​ട് നി​ര​ഞ്​​ജ​ന​യി​ല്‍ മനോജിന്റെ വീടാണ് വ്യാ​ഴാ​ഴ്ച രാ​ത്രി​ തീയിട്ട് നശിപ്പിച്ചത്. സംബഹവത്തെത്തുടർന്നു പോലീസ് കേസെടുത്തു.

Related Topics

Share this story