Times Kerala

ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഗെയിം ഓവറിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.തപ്സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും,തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.റോൺ ഈഥൻ യോഹന്നാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.വിനോദിനി വൈദ്യനാഥൻ, അനീഷ് കുരുവിള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം ജൂൺ 14-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story