Times Kerala

സെവന്റെ പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

 
സെവന്റെ പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

റഹ്മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം സെവന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി.നിസാർ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.റഹ്മാൻ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം ഒരു ത്രില്ലർ ആണ്. റെജീന, നന്ദിത,ഹാവിഷ്‌,അനീഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.രമേശ് വർമ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story