Times Kerala

ഗെയിം ഓവർ ജൂൺ 14-ന് പ്രദർശനത്തിന് എത്തും

 
ഗെയിം ഓവർ ജൂൺ 14-ന് പ്രദർശനത്തിന് എത്തും

അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവർ ജൂൺ 14-ന് പ്രദർശനത്തിന് എത്തും. തപ്സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.റോൺ ഈഥൻ യോഹന്നാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.വിനോദിനി വൈദ്യനാഥൻ, അനീഷ് കുരുവിള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകൾ എഴുതിയിരിക്കുന്നത് ശ്രുതി മദൻ ആണ്, തെലുഗിൽ വെങ്കടും, തമിഴിൽ അശ്വിൻ ശരവണനും ആണ്.

Related Topics

Share this story