Times Kerala

ലോ​ക​ക​പ്പ്: ടോ​സ് വെ​സ്റ്റ് ഇ​ൻ​ഡീ​സിന്; ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിംഗ്

 
ലോ​ക​ക​പ്പ്: ടോ​സ് വെ​സ്റ്റ് ഇ​ൻ​ഡീ​സിന്; ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിംഗ്

നോ​ട്ടിം​ഗ്ഹാം: ലോ​ക​ക​പ്പി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​സ്ട്രേ​ലി​യ​യെ ‌ബാ​റ്റിം​ഗി​ന​യ​ച്ചു. ഡാ​ര​ൻ ബ്രാ​വോ​യ്ക്കു പ​ക​രം എ​വി​ൻ ലൂ​യി​സി​നെ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു മാ​റ്റ​വു​മാ​യാ​ണ് വി​ൻ​ഡീ​സ് ഇന്ന് ഇ​റ​ങ്ങു​ന്ന​ത്.അ​തേ​സ​മ​യം, ഓ​സീ​സ് ടീ​മി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.

Related Topics

Share this story