Times Kerala

ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിൽ കയ്യേറ്റം ;ഒരാള്‍ കുത്തേറ്റ് മരിച്ചു

 
ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിൽ കയ്യേറ്റം ;ഒരാള്‍ കുത്തേറ്റ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ കയ്യേറ്റത്തിൽ  ഒരാള്‍ കുത്തേറ്റ് മരിച്ചു.പാകിസ്ഥാന്‍ സ്വദേശികള്‍ തമ്മിലാണ് കയ്യേറ്റം ഉണ്ടായത് .

 പാകിസ്ഥാന്‍ സ്വദേശികളായ നിരവധി പ്രവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു യുവാവിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവിന്റെ മരണകാരണം .

Related Topics

Share this story