Times Kerala

കോവിഡ് രോഗബാധിതനായ ക്രിക്കറ്റ് ഇതിഹാസതാരം സ​ച്ചി​ൻ ടെൻഡുൽ​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

 
കോവിഡ് രോഗബാധിതനായ ക്രിക്കറ്റ് ഇതിഹാസതാരം സ​ച്ചി​ൻ ടെൻഡുൽ​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച്  മും​ബൈ​യി​ലെ വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെൻഡുൽക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഡോക്ടർമാരുടെ നിർദേശപ്രകാരം  മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് താരത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയത് .  കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി.

അ​ടു​ത്തി​ടെ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി സീ​രീ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇദ്ദേഹത്തിന്  കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

Related Topics

Share this story