Times Kerala

ഗ്രാമങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ; എം പി ജോസഫ്

 
ഗ്രാമങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ; എം പി ജോസഫ്

കാസർഗോഡ്:   കള്ളവോട്ട് പിടിക്കപ്പെട്ട് റി പോളിങ് നടന്ന കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇക്കുറിയും സമാനമായ സാഹചര്യമുണ്ടക്കുമെന്ന്  വെളിപ്പെടുത്തി  യുഡിഎഫ് സ്ഥാനാർത്ഥി എം പി ജോസഫ്.

എന്നാൽ ഇത് പരാജയം ഉറപ്പിച്ചതുകൊണ്ടുള്ള ആരോപണമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കുന്നത് .

പാർട്ടി ഗ്രാമങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് എം പി ജോസഫ് ചൂണ്ടിക്കാട്ടി .

തൃക്കരിപ്പൂരിൽ പാർട്ടി ഗ്രാമങ്ങൾ തഴച്ച് വളരുകയാണെന്നും  യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു.

Related Topics

Share this story