Times Kerala

ചപാക്; ചിത്രത്തിൻെറ ഷൂട്ടിംഗ് പൂർത്തിയായി

 
ചപാക്; ചിത്രത്തിൻെറ ഷൂട്ടിംഗ് പൂർത്തിയായി

ദീപിക പദുക്കോൺ ആസിഡ് അറ്റാക്ക് സർവൈവറായ ലക്ഷ്മി അഗർവാളിന്റെ റോളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചപാക്. ചിത്രത്തിൻെറ ഷൂട്ടിംഗ് പൂർത്തിയായി.തൽവാർ, റാസി എന്നീ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് മാസെയും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രം 2020 ജനുവരി 10 ന് പ്രദർശനത്തിനെത്തും.

Related Topics

Share this story