ന്യൂഡൽഹി: ജനപ്രിയമായ ഇൻസ്റ്റാഗ്രാം റീൽ കൂടുതൽ ഫീച്ചറുകളോടെ വീണ്ടും പ്ലേസ്റ്റോറിൽ .ടിക്ടോക്കിൻ്റെ അത്രയും ഫീച്ചറുകൾ ഇല്ലാതിരുന്നതിനാൽ റീലിൽ അത്ര സംതൃപ്തരല്ലായിരുന്നു ടിക്ടോക് ഉപയോക്താക്കൾ. ടിക്ടോക്കിലെ ജനപ്രിയ ഫീച്ചറായ ഡ്യുവറ്റിന് സമാനമായാണ് ഈ ഫീച്ചർ എത്തിയിരിക്കുന്നത്. 2020 ജൂലൈയിലാണ് ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം റീൽസ് ലോഞ്ച് ചെയ്തത്.
ഡ്യുവറ്റുമായി ഇൻസ്റ്റാഗ്രാം റീൽസ് പ്ലേസ്റ്റോറിൽ
Next Post
You might also like