Times Kerala

ഡികോക്കിൻെറ ഡൈവിങ് ക്യാച്ചിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

 
ഡികോക്കിൻെറ ഡൈവിങ് ക്യാച്ചിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

സതാംപ്‌ടണ്‍: ഇന്നലെ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ കോഹ്‌ലിയുടെ ക്യാച്ചെടുത്ത ഡീകോക്കിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം.നീണ്ട ഒരു പാറക്കൽ ഡൈവിലൂടെയാണ് ഡികോക്ക് കോഹ്‌ലിയുടെ ക്യാച്ചെടുത്തത്. ഫെലുക്‌വായോയുടെ പന്തില്‍ ആണ് കൊഹ്‌ലി പുറത്തായത്

Related Topics

Share this story