Times Kerala

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

 
രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

ന്യൂഡൽഹി :രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം .ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് അറിയിച്ചു .ഡൽഹി എയിംസിലായിരുന്നു ശസ്ത്രക്രിയ .

മാർച്ച് 27 -നാണ് രാംനാഥ്‌ കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു .പിന്നാലെ ബൈപാസ് സർജറിയും നിർദേശിച്ചിരുന്നു .

Related Topics

Share this story