പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹൻ. ഇളയദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലും മാളവികയായിരുന്നു നായികയായത്. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോളിതാ താരം ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. പുതിയ ചിത്രങ്ങളും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
View this post on Instagram